Kannam Thumbi Song Lyrics:-Kakkothikkavile Appooppan Thaadikal is a 1988 Malayalam film, directed by Kamal.Starring Revathi and Ambika. Show
Kannam Thumbi Song Lyrics in Englishkannam thumbi poramo kannam thumbi poramo kaliyaadaamee…kilimara thanaloram kannam thumbi poramo ennodishtam koodaamo vellaam kallin chillum koodonnundakaam kunnikuru kuthi nulli parichittu pinni koruthoru maala theerkaam kannam thumbi poramo thithai thithai nrutham vekkum poonthennal kannam thumbi poramo Kannam Thumbi Song Lyrics in Malayalamകണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം (2) കളിയടമീ കിളിമാര തണലോരം (2) വെള്ളാം കല്ലിന് ചില്ലും കൂടോന്നുണ്ടാക്കം ഉള്ളിന് ഉള്ളില്‍ താലോലിക്കാം എന്നെന്നും എന്തെ പോരാത്തൂ വാവേ വാവാച്ചി കുന്നികുരുകുതി നുള്ളി പറിച്ചിട്ടു പിന്നി കൊരുത്തൊരു മാല തീര്‍ക്കാം തിങ്കള്‍ കിടാവിനെ തോലെതെടുക്കുന്ന ചന്ദ്രകല മാനെ കൊണ്ട് തരാം പുഞ്ചിരി മുത്തല്ലേ എന്തെ ചിത്തിര കുഞ്ഞല്ലേ (kannaam) തിത്തൈ തിത്തൈ നൃത്തം വക്കും പൂന്തെന്നല്‍ മുത്തം വക്കാനെതുന്നുന്ടീ പല്ലക്കില്‍ എന്തെ തുല്ലതൂ വാവേ വാവാച്ചി തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന കുഞ്ഞിളം കാറിന്റെ കൂട്ടുക്കാരി മിന്നി തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക് നിന്നെയനോമനെ ഏറെയിഷ്ടം ചുണ്ടിരി മുത്തല്ലേ എന്റെ ചിത്തിര കുഞ്ഞല്ലേ (kannaam) Kannam Thumbi Song Lyrics Meaning in EnglishCome dear dragon fly (Come dear dragon fly…) (Come dear dragon fly…) We can make a glass nest with white pebbles (Come dear dragon fly…) the breeze is coming dancing with steps (Come dear dragon fly…)
Average Rating: 3.5 Total Votes: 10 LyricsKannaam thumbi poraamo ennodishtam koodaamo Ninne koodaathillallo innen ullil pookkaalam (kannaam) Kaliyadamee kilimara thanaloram (kaliya)(kannaam) Vellaam kallin chillum koodonnundaakkam Ullin ullil thaalolikkaam ennennum Enthe porathoo vave vaavachi Kunnikurukuthi nulli parichittu Pinni koruthoru maala theerkkaam Thinkal kidaavine tholethedukkunna Chandrakala maane kondu tharaam Punchiri muthalle enthe chithira kunjalle (kannaam) Thithai thithai nrutham vakkum poonthennal Mutham vakkaanethunnundee pallakkil Enthe thullathoo vave vaavachi Thumba kudangalil thulli kalikkunna kunjilam kaatinte koottukkaari Minni thilangumen ponnum kinaakkalkku Ninneyanomane ereyishtam Chundiri muthalle ente chithira kunjalle (kannaam) Movies or Album
Featured Artist
Amitangshu Brahma |